FOREIGN AFFAIRSപുടിനെ സഹായിക്കാന്‍ ഇറങ്ങി എട്ടിന്റെ പണി വാങ്ങി കിം ജോങ് ഉന്നും! റഷ്യക്ക് വേണ്ടി യുദ്ധത്തിനിറങ്ങിയ ഉത്തര കൊറിയന്‍ സേനക്ക് കനത്ത ആള്‍നാശമെന്ന് റിപ്പോര്‍ട്ട്; ആയിരത്തേറെ സൈനികര്‍ കൊല്ലപ്പെട്ടു; അവശേഷിക്കുന്നവര്‍ കുടിവെള്ളവും അവശ്യ സാധനങ്ങളുമില്ലാതെ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്28 Dec 2024 6:46 AM IST